Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsറേഷന്‍കാര്‍ഡ് തരംമാറ്റം...

റേഷന്‍കാര്‍ഡ് തരംമാറ്റം : അപേക്ഷാ തീയതി നീട്ടി

പത്തനംതിട്ട : പൊതുവിഭാഗം (നീല എന്‍പിഎസ്/വെള്ള എന്‍പിഎന്‍എസ്) കാര്‍ഡുകളിലെ അര്‍ഹരായവരില്‍ നിന്ന് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിയ്ക്കുന്ന തീയതി ഡിസംബര്‍ 25 വരെ നീട്ടി. അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അന്നേ ദിവസം വൈകിട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിയ്ക്കാം.

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ഇന്‍കംടാക്‌സ് നല്‍കുന്നവര്‍, ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കാര്‍ഡുകള്‍ അടിയന്തരമായി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെറ്റായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും സാധാരണക്കാരെ മനസിലാക്കുന്നതിൽ വീഴ്ചപറ്റിയെന്നാണ് പറഞ്ഞതെന്നും മന്ത്രി സി പി ജോൺ

കൊച്ചി : പ്രിയദർശിനി ബസിലെ യാത്രക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും സാധാരണക്കാരെ മനസിലാക്കുന്നതിൽ വീഴ്ചപറ്റിയെന്നാണ് പറഞ്ഞതെന്നും ഗതാഗത മന്ത്രി സി പി ജോൺ.ബസ് കാശുപോലും കൊടുക്കാനില്ലാത്ത ലക്ഷക്കണക്കിന് ആളുകൾ കേരളത്തിലുണ്ടെന്ന യാഥാർഥ്യത്തിലേക്കാണു താൻ വിരൽ...

തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം

തിരുവനന്തപുരം : നെയ്യാറ്റിൻകര ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ യുവാവിന്റെ മരണം കോളറ മൂലമെന്ന് സംശയം .തൊളിക്കോട് സ്വദേശി അനു(26)വാണു മരിച്ചത് .അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോസ്റ്റലിലെ ഒമ്പത് അന്തേവാസികൾ കൂടി...
- Advertisment -

Most Popular

- Advertisement -