Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsമഹാത്മാഗാന്ധി കുടുംബസംഗമം

മഹാത്മാഗാന്ധി കുടുംബസംഗമം

തിരുവല്ല: പെരിങ്ങര പതിനൊന്നാം വാർഡ്  മഹാത്മാഗാന്ധി കുടുംബ സംഗമം   കെപിസിസി സെക്രട്ടറി  അനീഷ് വരിക്കണ്ണാമല  ഉൽഘാടനം ചെയ്തു. ജിജി പെരിങ്ങര അധ്യക്ഷത വഹിച്ചു. ഭാസ്കരൻ നായർ വാലയിൽ മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക്‌ പ്രസിഡന്റ്‌  ഈപ്പൻ കുര്യൻ, മണ്ഡലം പ്രസിഡന്റ്‌ ക്രിസ്തഫർ ഫിലിപ്പ്, രാജേഷ് ചാത്തേങ്കേരി, ആർ  ഭാസി,  ജിജോ ചെറിയാൻ,  പദ്മനാഭൻ ചാത്തേങ്കേരി, അരുന്ധതി അശോക്, മനോജ്‌ കളരിക്കൽ, മനു കേശവ്, ജിജി പെരിങ്ങര, രാജഗോപാൽ പെരിങ്ങര, രാധാകൃഷ്ണ പണിക്കർ എന്നിവർ  പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർ ലോക്കപ്പിൽ കയറി യൂട്യൂബറെ ഭീഷണിപ്പെടുത്തിയ ദൃശ്യങ്ങൾ പുറത്ത്

അടൂർ : അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ പ്രവർത്തകർ ലോക്കപ്പിൽ കയറി യൂട്യൂബറെ ഭീഷണിപ്പെടുത്തിയ ദൃശ്യങ്ങൾ പുറത്ത്.കഴിഞ്ഞ ജൂലൈ 11 നടന്ന സംഭവത്തിന്റെ പോലീസ് സ്റ്റേഷനിലെ...

വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി

ആലപ്പുഴ : വാട്ടര്‍ ചാര്‍ജ് കുടിശിക ഉള്ളവരുടെയും, പ്രവര്‍ത്തനരഹിതമായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി. കുടിശിക തവണകളായി  അടയ്ക്കാം എന്ന് പറഞ്ഞിട്ടും  പൂര്‍ണ്ണമായും അടച്ച് തീര്‍ക്കാത്ത ഉപഭോക്താക്കളുടെയും വാട്ടര്‍...
- Advertisment -

Most Popular

- Advertisement -