Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യയിൽ നിക്ഷേപത്തിന്...

ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ടെക് സിഇഒമാർ

ന്യൂയോർക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് മുൻനിര ടെക് സിഇഒമാർ.നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിം​ഗ്, സെമി കണ്ടക്ടേഴ്സ്, ബയോടെക്നോളജി മേഖലകൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളുടെ മേധാവികളാണ് പ്രധാനമന്ത്രിക്കൊപ്പം ചർച്ച നടത്തിയത്.

ആ​ഗോള സമ്പദ് വ്യവസ്ഥയിലും മനുഷ്യ വികാസത്തിലും വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ള നൂതനാശയങ്ങൾ‌ക്കായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.ധാർമികവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം എന്ന ഉറപ്പിൽ എല്ലാവർക്കും എഐ എന്നതാണ് ഇന്ത്യയുടെ നയമെന്ന് പ്രധാനമന്ത്രി പറഞ്ഞു .സുന്ദർ പിച്ചൈ, ജെൻസെൻ ഹോം​ഗ്, ശാന്തനു നാരായെൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷിബു സോറന്‍ അന്തരിച്ചു

ന്യൂഡൽഹി : ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ (81) അന്തരിച്ചു .ഡല്‍ഹി സര്‍ ഗംഗാറാം ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ്...

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനമായ മെയ് 9-ന് ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ എന്ന് സൂചന

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചു.രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനമായ മെയ് 9-ന് പുതിയ മന്ത്രിസഭ...
- Advertisment -

Most Popular

- Advertisement -