Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsഉഷ്ണതരംഗ സാഹചര്യം:...

ഉഷ്ണതരംഗ സാഹചര്യം: മേയ് ആറു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല

പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ ജാഗ്രത തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പുമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു

തിരുവല്ല :  കാവുംഭാഗം - ഇടിഞ്ഞില്ലം  റോഡിൽ ആലംതുരുത്തി  ജംഗ്ഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച (ഇന്ന്) വൈകിട്ട് അഞ്ചരയോടെ ആയിരുന്നു...

പൂര വിളംബരം നടത്തി നെയ്തലക്കാവിലമ്മ തെക്കേ ഗോപുരവാതിൽ തുറന്നു

തൃശ്ശൂർ :പൂര വിളംബരം നടത്തി നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്നെത്തി.ഗജവീരൻ എറണാകുളം ശിവകുമാറിന്റെ ശിരസിലേറിയാണ് ഭഗവതി തെക്കേ ഗോപുര വാതിൽ തുറന്നത്.രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക്...
- Advertisment -

Most Popular

- Advertisement -