Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsകോവളം സ്പാ...

കോവളം സ്പാ പീഡനം : ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിന് കൂടുതൽ സ്പാകളുമായി ബന്ധം

തിരുവനന്തപുരം : കോവളം സ്പാ പീഡനത്തിൽ അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പൊലീസ്.പീഡനം നടന്ന സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ പല സ്പാകളുടെയും നടത്തിപ്പില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നാണു പൊലീസിന്റെ നിഗമനം.

അനുരൂപുമായി സംസാരിച്ച ശേഷമാണ് പെൺകുട്ടിയെ സ്പായിലെത്തിച്ചതെന്നാണ് വിവരം.ഉള്ളൂര്‍ സോണല്‍ ഓഫിസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ച ശേഷമാണ് അനുരൂപ് സ്പാ നടത്തിപ്പില്‍ പങ്കാളിയായത് .അനുരൂപിനെ കോര്‍പറേഷന്‍ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ താരങ്ങൾക്കെതിരെ യുവതിയുടെ മൊഴി

ആലപ്പുഴ : ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കെതിരെ യുവതിയുടെ മൊഴി. നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലീമ...

രബീഷ്മോൻ രവിയുടെ വിജയത്തിനായി മറിയം ഉമ്മൻ ഓതറയിൽ പര്യടനം നടത്തി

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉപതെഞ്ഞെടുപ്പ്  നടക്കുന്ന എട്ടാം വാർഡ് ഓതറയിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി രബീഷ്മോൻ രവിയുടെ വിജയത്തിനായി ഉമ്മൻചാണ്ടിയുടെ മകൾ മറിയം ഉമ്മൻ ഓതറയിൽ പര്യടനം നടത്തി. കച്ചവട സ്ഥാപനങ്ങൾ, ഓട്ടോറിക്ഷ...
- Advertisment -

Most Popular

- Advertisement -