Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsവിവാദങ്ങൾക്കിടയിൽ രാഹുൽ...

വിവാദങ്ങൾക്കിടയിൽ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി

തിരുവനന്തപുരം : ലൈംഗികാരോപണ വിവാദങ്ങൾക്കിടയിൽ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി .എംഎൽഎയുടെ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിലാണ് രാവിലെ രാഹുൽ സഭയിൽ എത്തിയത് .സിപിഎം ബന്ധം അവസാനിപ്പിച്ചതിനുശേഷം പി.വി.അൻവറിനു നൽകിയ സീറ്റാണ് ഇപ്പോൾ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുലിന് നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ എതിർപ്പ് അവഗണിച്ചാണ് രാഹുൽ ഇന്ന് സഭയിലെത്തിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിക്കടത്ത് ; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ പിടികൂടി : മലയാളികൾ അറസ്റ്റിൽ

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടിയ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ...

കോഴിക്കോട്ട് വോട്ടുചെയ്യാൻ പോയവർ സഞ്ചരിച്ച കാർ കത്തിനശിച്ചു

കോഴിക്കോട് :വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു. പീടികപ്പാറ സ്വദേശി ജോൺ എബ്രഹാമും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം . കാറിന്റെ മുൻ ഭാഗത്തുനിന്നും പുക...
- Advertisment -

Most Popular

- Advertisement -