Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകേരള സംഗീത...

കേരള സംഗീത നാടകഅക്കാദമി അവാര്‍ഡ് ലഭിച്ച ഡോ. തിരുവല്ല രാധാക്യഷ്ണനെ നഗരസഭാ കൗണ്‍സില്‍ ആദരിച്ചു

തിരുവല്ല : കേരള സംഗീത നാടകഅക്കാദമി അവാര്‍ഡ് 2023 (ചെണ്ട) ലഭിച്ച ഡോ. തിരുവല്ല രാധാക്യഷ്ണനെ നഗരസഭാ കൗണ്‍സില്‍ ആദരിച്ചു. ചടങ്ങില്‍ കൗൺസിലർ  വിജയന്‍ തലവന പൊന്നാടയണിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍  ഷീല വര്‍ഗീസും നഗരസഭാ സെക്രട്ടറി ആര്‍.കെ. ദീപേഷും ചേര്‍ന്ന് മൊമന്‍റോ കൈമാറി.

കൗണ്‍ലിസര്‍മാരായ ശ്രീനിവാസ് പുറയാറ്റ്, ഷാനി താജ്, പുജ ജയന്‍, ജേക്കബ് ജോര്‍ജ്ജ് മനയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാരായണീയ പാരായണം

തിരുവല്ല : ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നാരായണീയ പാരായണം നടന്നു. വരദം പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിൽ നാരായണീയ പഠന ക്ലാസ്സ്‌ നടന്നു വരുന്നു. വൈശാഖ മാസത്തിൽ നാരായണീയ...

നേന്ത്രപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂർണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം.ഈ മൂന്നു വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവർഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം.ഇതു കൂടാതെ പ്രോട്ടീൻ, കാല്‍സ്യം സമ്ബുഷ്ടമാണ് നേന്ത്രപ്പഴം.ശരാരീരത്തിന് ആവശ്യമായ കൊഴുപ്പും കാർബോഹൈഡ്രേറ്റുകളും...
- Advertisment -

Most Popular

- Advertisement -