Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകൊല്ലങ്കോട് പിടികൂടിയ...

കൊല്ലങ്കോട് പിടികൂടിയ പുലി ചത്തു

പാലക്കാട്:കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങി പിടികൂടിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. കമ്പിവേലിയിൽ കുടുങ്ങിയ പുലി മണിക്കൂറുകളോളം രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇത് ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. മയക്കുവെടി പുലിയുടെ ശരീരത്തിൽ പൂർണമായും ഏറ്റില്ലെന്നാണ് പറയുന്നത്.ചത്ത പുലിയെ ഇടുക്കപ്പാറയിലെ ഫോറസ്റ്റ് സെക്ഷൻ ഓഫിസിലേക്ക് കൊണ്ടു പോകും. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാപ്പാ കേസ് പ്രതി ആത്മഹത്യ ചെയ്തു

പത്തനംതിട്ട: സുഹൃത്തിൻ്റെ ചരമവാർഷിക ദിനാചരണത്തിൽ പങ്കെടുത്ത ശേഷം കാപ്പാ കേസ് പ്രതി ആത്മഹത്യ ചെയ്തു. പത്തനംതിട്ട തട്ട മാമൂട് സ്വദേശി ഉണ്ണി (25) ആണ് വീടിന് സമീപമുള്ള പറമ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ചത്....

കുറി തൊടുന്നതിന് പണം : ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല :ഹൈക്കോടതി

കൊച്ചി : ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട്...
- Advertisment -

Most Popular

- Advertisement -