Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ഥാടനം...

ശബരിമല തീര്‍ഥാടനം : നാലമ്പലങ്ങള്‍ക്കുള്ളില്‍ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ചു

പത്തനംതിട്ട : ശബരിമല തീര്‍ഥാടനം 2026-27 കാലയളവില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ നാലമ്പലങ്ങള്‍ക്കുള്ളില്‍ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ച് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ഉത്തരവായി. സുരക്ഷ, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതിയോടെ നടത്തുന്ന ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല.

നാലമ്പലങ്ങള്‍ക്കുള്ളിലെ അനിയന്ത്രിതമായ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും തീര്‍ഥാടകരുടെ സുഗമമായ ദര്‍ശനത്തിന് തടസ്സം സൃഷ്ടിടിക്കുന്നതിനും തിക്കും തിരക്കും വര്‍ദ്ധിപ്പിക്കുന്നതിനും തല്‍ഫലമായി അപകടസാധ്യത കൂടുന്നതിനും കാരണമായതിനാലാണ് നിരോധനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകകപ്പ് ഫൈനൽ ഇന്ന് : ഇംഗ്ലണ്ട് മൂന്നാമൻ

ന്യൂയോർക് : ഫിഫ ലോകകപ്പ് ഫൈനൽ ഇന്ന്.രാത്രി 12. 30 മുതൽ ന്യൂജഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് അർജന്റീനയും സ്പെയിനുമായുള്ള കലാശപ്പോരാട്ടം. മൂന്നാം സ്ഥാനക്കാർക്കായുള്ള ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി...

പായിപ്പാട് ബിഎഡ് കോളേജിന് റാങ്കുകളുടെ തിളക്കം

തിരുവല്ല: ഇക്കഴിഞ്ഞ ബി എഡ് പരീക്ഷയിൽ  പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന് ചരിത്രവിജയം.  എം ജി  യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് - ലെറ്റിഷ ലിജു സോഷ്യൽ സയൻസ്, മൂന്നാം റാങ്ക് -മീനു...
- Advertisment -

Most Popular

- Advertisement -