Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ മഹാദേവ...

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഞായറാഴ്ച്ച തൃപ്പൂത്താറാട്ട്

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. ഞായറാഴ്ച്ചയാണ് ആറാട്ട് . അന്നേ ദിവസം രാവിലെ 6.30-ന്  ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ഏഴിന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടക്കും.മലയാള വർഷത്തിലെ അഞ്ചാമത്തെ തൃപ്പൂത്താണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹരിയാനയിൽ ബിജെപി : ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസ് കോൺഗ്രസ് സഖ്യം

ന്യൂഡൽഹി : 2 സംസ്‌ഥാനങ്ങളിലെ നിയസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിൽ ബിജെപിയും ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യവും അധികാരത്തിലേക്ക്. ഹരിയാനയിൽ ബിജെപി കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റ്...

ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ : പണം ആഡംബര ജീവിതത്തിനുപയോഗിച്ചു

തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാരികള്‍ 66 ലക്ഷം രൂപ തട്ടിയെടുത്തതായി ക്രൈം ബ്രാഞ്ച് കുറ്റപത്രം. പ്രതികള്‍ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നാണ്...
- Advertisment -

Most Popular

- Advertisement -