Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiഭർത്താവിനെ ജാമ്യത്തിലിറക്കാൻ...

ഭർത്താവിനെ ജാമ്യത്തിലിറക്കാൻ നവജാതശിശുവിനെ വിറ്റു : അമ്മയും കൂട്ടാളികളും അറസ്റ്റിൽ

മുംബൈ : ഭർത്താവിനെ ജാമ്യത്തിലിറക്കാൻ നവജാതശിശുവിനെ വിറ്റ സംഭവത്തിൽ അമ്മയുൾപ്പെടെ 8 പേർ അറസ്റ്റിൽ.റെയിൽവേയുടെ ഇരുമ്പ് അവശിഷ്ടങ്ങൾ വിറ്റ കേസിൽ പിടിയിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്താനാണ് 32-കാരി മനീഷ യാദവ് ഒന്നരമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിറ്റത്. ഭർതൃമാതാവാണ്‌ മാട്ടുംഗ പൊലീസിൽ പരാതി നൽകിയത്.

കർണാടകയിലെ കാർവാറിൽ നിന്നാണ് സംഘത്തെ പിടികൂടിയത് . നാല് ലക്ഷം രൂപയ്‌ക്കാണ് കുഞ്ഞിനെ വിറ്റതെങ്കിലും അമ്മയ്‌ക്ക് ഒന്നര ലക്ഷം രൂപയാണ് ലഭിച്ചത്.ബാക്കി തുക ഇടനിലക്കാരെടുത്തു.സംഭവത്തിന് പിന്നിൽ വൻ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത് .കുഞ്ഞിനെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം : 27 മുതല്‍ ശക്തമായ മഴ സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള...

‘കേരള സ്റ്റോറി 2’ സിനിമ റിലീസ് 15 ദിവസത്തേക്ക് ഹൈക്കോടതി തടഞ്ഞു

കൊച്ചി : വിവാദമായ കേരള സ്റ്റോറി 2’ സിനിമ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി .നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.അപ്പീൽ കേന്ദ്ര സർക്കാർ രണ്ടാഴചക്കകം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.ജസ്റ്റിസ് ബച്ചു കുര്യൻ...
- Advertisment -

Most Popular

- Advertisement -