Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsMannarശിവരാത്രി ഉത്സവം...

ശിവരാത്രി ഉത്സവം : മാന്നാറിൽ ഗതാഗത ക്രമീകരണം

മാന്നാർ : തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് മാന്നാറിലെ സംസ്ഥാന പാതയിൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.പകൽ 3 മുതൽ മാവേലിക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ പരുമല ജംക്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇല്ലിമല പാലം പാണ്ടനാട് പറമ്പത്തൂർ പടി വഴി ബുധനൂരിലെത്തി സ്റ്റോർ ജംഷനിൽ പ്രവേശിച്ചു പോകണം.

തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആലുംമൂട് ജംക്ഷനിൽ നിന്നും ഇടത്തു തിരിഞ്ഞ് വഴിയമ്പലം ജംക്ഷൻ -മൂർത്തിട്ട ജംക്ഷൻ വഴി പരുമല ജംക്ഷനിലെത്തി പോകണം. രാത്രി 8 വരെയാണ് നിയന്ത്രണം.

സംസ്ഥാന പാതയിലെ കുറ്റിയിൽ ജംക്ഷൻ മുതൽ പരുമല പന്നായി പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് പി .ജെ .കുര്യൻ -അനിൽ ആൻ്റണി

പത്തനംതിട്ട: തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് അനില്‍ ആന്റണി. പി.ജെ കുര്യന്‍ നടത്തുന്ന ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അനില്‍ ആന്റണി മാധ്യങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയം നാല്‍പത്-അമ്പത് കൊല്ലമായി കുതികാല്‍വെട്ടിന്റെയും ചതിയുടേയും  കേന്ദ്രമായി മാറിയെന്നും...

കർഷക വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ഏറ്റെടുത്തു മുന്നോട്ടു പോകും: കേരള കോൺഗ്രസ് (എം)

കോട്ടയം: കർഷക വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ഏറ്റെടുത്ത് മുന്നോട്ടു പോകുവാൻ മൂന്നു മണിക്കൂറോളം നീണ്ടു നിന്ന കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ...
- Advertisment -

Most Popular

- Advertisement -