Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsനെതന്യാഹുവിന്റെ പാർട്ടിയെ...

നെതന്യാഹുവിന്റെ പാർട്ടിയെ സർക്കാരിലേക്ക് ക്ഷണിച്ച് ഐസൻകോട്ട്

ജറുസലം : ഇസ്രയേലിൽ അടുത്ത സർക്കാരുണ്ടാക്കാൻ നെതന്യാഹുവിന്റെ പാർട്ടിയെ ക്ഷണിച്ച് യാഷർ പാർട്ടി നേതാവ് ഐസക് ഹെർസോഗ്.ജറുസലമിലെ പ്രസിഡന്റിന്റെ ഓഫിസിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് നെതന്യാഹുവിന്റെ പാർട്ടിയെ ഹെർസോഗ് ക്ഷണിച്ചത്.

ഐക്യത്തിനുള്ള സമയമാണെന്ന് പറഞ്ഞ ഐസൻകോട്ട് താൻ മുന്നോട്ടുവെച്ച തത്വങ്ങൾ അംഗീകരിക്കണമെന്ന് ലിക്കുഡ് പാർട്ടിയോടും അവരുടെ സഖ്യകക്ഷിയായ റിലീജിയസ് സയണിസത്തോടും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായിരുന്ന ഐസൻകോട്ടിന് പുതിയ സർക്കാർ രൂപീകരിക്കാൻ ആറാഴ്ചത്തെ സമയമാണുള്ളത്.സർക്കാർ രൂപീകരിക്കാൻ അറബ് പാർട്ടികളുടെ പിന്തുണ ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവർഷം: ആലപ്പുഴ ജില്ലയിൽ ഇതുവരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും തകർന്നു

ആലപ്പുഴ: ജില്ലയിൽ മഴയെ തുടർന്ന് മേയ് 23 മുതൽ 28 വരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും നശിച്ചു. ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് (മേയ് 29...

സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച വരെ മഴ തുടുരമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം...
- Advertisment -

Most Popular

- Advertisement -