Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് സ്വകാര്യ...

കോഴിക്കോട് സ്വകാര്യ ബസ് ലോറിയിലിടിച്ച് നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് : കോഴിക്കോട് എലത്തൂർ പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. വടകരയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്വകാര്യ ബസും കൊയിലാണ്ടിയിലേക്ക് പോയ ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും മറിഞ്ഞു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

UN രക്ഷാസമിതിയിലെ എല്ലാ സ്ഥിരം അംഗങ്ങൾക്കും വീറ്റോ അധികാരം നൽകണമെന്ന് ഇന്ത്യ

ന്യൂയോർക് : UN രക്ഷാസമിതിയിലെ എല്ലാ സ്ഥിരം അംഗങ്ങൾക്കും വീറ്റോ അധികാരം നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ‘രക്ഷാസമിതി അംഗങ്ങളുടെ അംഗത്വം, പ്രാദേശിക പ്രാതിനിധ്യം, സമിതിയുടെ വലിപ്പം, പ്രവർത്തന രീതികൾ എന്നിവയിൽ നിന്ന് വീറ്റോ...

പെരിങ്ങര മാലിശ്ശേരിപ്പടി- ആറ്റുമാലി റീച്ചിന്റെ ഉദ്ഘാടനം

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത  ഐരാമ്പിള്ളിൽ കലയത്ര റോഡിന്റെ മാലിശ്ശേരിപ്പടി- ആറ്റുമാലി റീച്ചിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് നിർവഹിച്ചു. വാർഡ്...
- Advertisment -

Most Popular

- Advertisement -