Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഏഷ്യാകപ്പുമായി കടന്നു...

ഏഷ്യാകപ്പുമായി കടന്നു കളഞ്ഞ സംഭവം : ഖേദം പ്രകടിപ്പിച്ച് മൊഹ്‌സിന്‍ നഖ്‌വി

ന്യൂഡൽഹി : ഏഷ്യാകപ്പ് മത്സരത്തിൽട്രോഫിയുമായി കടന്നുകളഞ്ഞ സംഭവത്തിൽ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി മൊഹ്‌സിന്‍ നഖ്‌വി ബിസിസിഐയോട് ക്ഷമാപണം നടത്തിയെന്ന് റിപ്പോർട്ട് .ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോ​ഗത്തിലാണ് ഫൈനൽ മത്സരത്തിന് ശേഷം സ്ഥിതി​ഗതികൾ മോശമായതിൽ മൊഹ്സിൻ ഖേദം പ്രകടിപ്പിച്ചത് .ഏഷ്യാകപ്പ് ട്രോഫി എസിസിയുടേതാണെന്നും അതിൽ പിസിബി മേധാവിക്ക് യാതൊരു അവകാശവുമില്ലെന്നും ബിസിസിഐ പ്രതിനിധികൾ രാജീവ് ശുക്ല ആശിഷ് ഷെലാറും വ്യക്തമാക്കി .അതേസമയം, ടൂര്‍ണമെന്റിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി കൈമാറുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവില്‍ പൊങ്കാല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചക്കുളത്തുകാവ്:  ചക്കുളത്തുകാവില്‍ പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 13 നാണ് പൊങ്കാല. തുരുവല്ലാ മുതല്‍ തകഴി വരെയും, എം.സി. റോഡില്‍ ചങ്ങനാശേരി-ചെങ്ങന്നൂര്‍- പന്തളം റുട്ടിലും, മാന്നാര്‍-മാവേലിക്കര റുട്ടിലും, മുട്ടാര്‍-കിടങ്ങറാ, വീയപുരം-ഹരിപ്പാട് റൂട്ടിലും പൊങ്കാല...

മിത്രപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ  തീർത്ഥാടകൻ മരിച്ചു

ചെങ്ങന്നൂർ: മിത്രപ്പുഴ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശനാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വെള്ളത്തിലേക്ക് ഇറങ്ങിയ സ്വാമിമാർക്കിടയിൽ നിന്നും ഇയാൾ കമ്പിവേലി ഉള്ള ഭാഗത്തു കാൽ...
- Advertisment -

Most Popular

- Advertisement -