Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപാചക വാതക...

പാചക വാതക ക്ഷാമം : പ്രതിഷേധിച്ച് കോൺഗ്രസ്

തിരുവല്ല : സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ച് രാജ്യത്തുടനീളം അതിരൂക്ഷമായിരിക്കുന്ന പാചകവാതക ക്ഷാമത്തിൽ നിഷ്ക്രിയരായിരിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്.

തിരുവല്ല ടൗൺ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത് ഗ്യാസ് ഏജൻസിക്ക് മുന്നിൽ പ്രതിഷേധ സമരവും, യോഗവും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രതീഷ് പാലിയിൽ അധ്യക്ഷത വഹിച്ചു ഡി സി സി ജനറൽ സെക്രട്ടറി ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. ബിനു വി ഈപ്പൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ലേഖ പ്രദീപ്,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ അജി തമ്പാൻ, ബിജിമോൻ ചാലാക്കരി,ജേക്കബ് വർഗ്ഗീസ്, ജാസ് പോത്തൻ, സെബാസ്റ്റ്യൻ കാടുവെട്ടൂർ നഗരസഭ ഉപാധ്യക്ഷൻ കെ വി വർഗ്ഗീസ്, എ ജി ജയദേവൻ ,നെബു കോട്ടക്കൽ, സാറാമ്മ ഫ്രാൻസിസ്, റെയ്ച്ചൽ ലെജു, റെജി ഐകരത്ത്, വിജയൻ കൊമ്പാടി, സൂസൻ മേരി സാം , അജി മഞ്ഞാടി ,രമേശ് പണിക്കർ, രാജീവ് അറുപറയിൽ , സന്തോഷ് മാലിയിൽ,അച്ചൻകുഞ്ഞ് നിരണം, പി ജി രംഗനാഥൻ, എബ്രഹാം കറ്റോട്,സോമൻ ജോർജജ്, അലക്സ് മാമ്മൻ, മാത്യു കെ ചെറിയാൻ, സിബി കെ തോമസ്,തോമസ് ടി മാലിയിൽ, പി ജെ കാക്കതുരുത്ത്, സാനു നെടുങ്ങാത്ര, ഫ്രാൻസിസ് , ജോർജ്ജ് ഉമ്മൻ കൊച്ചു മാലിയിൽ,ബാബു പൂവത്തുംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബജറ്റ് തയ്യാറാക്കുന്ന തിരക്കിൽ : മുഖ്യമന്ത്രി വി ഡി സതീശനെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലായതിനാൽ മുഖ്യമന്ത്രി വി ഡി സതീശനെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്ക്. ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ  സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും...

തഴക്കരയിൽ കോൺക്രീറ്റിൻ്റെ തട്ട്  തകർന്ന് വീണ് രണ്ട് പേർ മരിച്ചു: ഒരാൾക്ക് പരിക്കേറ്റു

മാവേലിക്കര: മാവേലിക്കരയിലെ  തഴക്കരയിൽ കോൺക്രീറ്റിൻ്റെ തട്ട്  തകർന്ന് വീണ് രണ്ട് പേർ മരിച്ചു. ചെട്ടികുളങ്ങര സ്വദേശി സുരേഷ് (52), മാവേലിക്കര സ്വദേശി ആനന്ദൻ (55) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. മാവേലിക്കര തഴക്കരയിൽ  വീടിൻ്റെ...
- Advertisment -

Most Popular

- Advertisement -