Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsഹൂതികളുടെ ആക്രമണം...

ഹൂതികളുടെ ആക്രമണം : സൗദിയിലെ ഇന്ത്യാക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി

റിയാദ് : സൗദി തലസ്ഥാനമായ റിയാദിന് നേരെ ഹൂതി വിമതർ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി റിയാദിലെ ഇന്ത്യന്‍ എംബസി. ജാഗ്രത പാലിക്കണമെന്നും ആവശ്യമായ സാഹചര്യങ്ങളില്‍ വീടിനുള്ളില്‍ കഴിയണമെന്നും പ്രാദേശിക അധികൃതര്‍ ഔദ്യോഗികമായി നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും എംബസി അറിയിച്ചു.

സൗദി അറേബ്യയിലെ അബ്ഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിനും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിനും നേരെയുണ്ടായ ആക്രമണങ്ങളിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു .സുരക്ഷാ സാഹചര്യം വഷളായതിനെ തുടർന്ന് എയർ ഇന്ത്യ റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 10 വരെ താത്കാലികമായി നിർത്തിവെച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത മത്സ്യബന്ധനം : ശക്തമായ നടപടി സ്വീകരിക്കും- ഫിഷറീസ് വകുപ്പ്

ആലപ്പുഴ: ഉള്‍നാടന്‍ മത്സ്യബന്ധനമേഖലയുടെ സുസ്ഥിര വികസനത്തിനും മത്സ്യസംരക്ഷണത്തിനും ഫിഷറീസ് വകുപ്പ് മണ്‍സൂണ്‍ കാലയളവില്‍ അനധികൃത മത്സ്യബന്ധന രീതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി മത്സ്യങ്ങള്‍...

ബിജെപി സ്ഥാപന ദിനം : പ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപന ദിനത്തില്‍ രാജ്യത്തുടനീളമുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇന്ത്യ ഫസ്റ്റ്’ (ഭാരതം പ്രഥമം) എന്ന തത്വത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി എന്നും...
- Advertisment -

Most Popular

- Advertisement -