Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ...

തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവാരൂരിൽ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു .മൂന്ന് പേർക്ക് പരിക്കേറ്റു.ഞായറാഴ്ച രാവിലെയായിരുന്നു അപകടം.തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്‌നിവാന്‍ നാഗപട്ടണത്തുനിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസുമായാണ് കൂട്ടിയിടിച്ചത് .ഏഴുപേരായിരുന്നു ഓമ്‌നി വാനിലുണ്ടായിരുന്നത്.ഇവർ വേളാങ്കണ്ണിക്ക് പോകുകയായിരുന്നു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞം സമര്‍പ്പണവിളംബരം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ വിഷു മുതല്‍ ആരംഭിച്ച ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞത്തിൻ്റെ  ഒന്നാംഘട്ടസമര്‍പ്പണം ആഗസ്റ്റ് 18 ന്  രാവിലെ 8.30 ന് ക്ഷേത്രത്തില്‍ നടക്കും. ജപത്തിൻ്റെ നൂറാം ദിവസമായ ഇന്ന് (22)  രാവിലെ 8 മണിക്ക് ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍  ക്ഷേത്രം...

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട : നടൻ സന്തോഷ് കെ.നായർ വാഹനാപകടത്തിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ 6.30ഓടെ അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്നും...
- Advertisment -

Most Popular

- Advertisement -