Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKannurധനരാജ് വധം...

ധനരാജ് വധം : മൂന്ന് പ്രതികൾക്കും ജീവപര്യന്തം

കണ്ണൂർ : പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി.ധനരാജിനെ (40) വധിച്ച കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ മൂന്ന് പ്രതികൾക്കും ജീവപര്യന്തം .അഞ്ചു ലക്ഷം രൂപ പിഴയും അടയ്ക്കണം. ടി.പി.ബിജു,എം.വിപിൻ , സഹോദരൻ എം.വൈശാഖ് എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യംനൽകി വിട്ടയച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല പ്രസ് ക്ലബ് ഓഫീസിന്റെ പ്രവർത്തനം പുനരാരംഭിച്ചു

തിരുവല്ല :  തിരുവല്ല പ്രസ് ക്ലബ് ഓഫീസ് നവീകരിച്ചു പ്രവർത്തനം ആരംഭിച്ചു.  കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി നിർത്തിവച്ചിരുന്ന ഓഫീസിൻറെ പ്രവർത്തനമാണ് ബുധനാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ പുനരാരംഭിച്ചത്. മർച്ചൻസ്...

കഞ്ചാവ് കേസ് : പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ എക്സൈസ് സംഘം പിടികൂടി

ആലപ്പുഴ : ആലപ്പുഴയിൽ കാറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ എക്സൈസ് സംഘം പിടികൂടി. വള്ളികുന്നം സ്വദേശികളായ ജിതിൻ വിമല്‍, സുനിൽ പി എസ് എന്നിവരാണ് പിടിയിലായത്. 2024...
- Advertisment -

Most Popular

- Advertisement -