Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മേയറായി...

തിരുവനന്തപുരം മേയറായി വി. വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു ; കൊല്ലത്ത് എ.കെ.ഹഫീസ് മേയറായി

തിരുവനന്തപുരം : തിരുവനന്തപുരം മേയറായി ബിജെപിയുടെ വി. വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു.51 വോട്ടുകൾ നേടിയാണ് വി. വി രാജേഷിന്റെ വിജയം. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി. 

കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന്റെ എ.കെ.ഹഫീസ് മേയറായി. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ വി കെ മിനിമോളും തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ ഡോ. നിജി ജസ്റ്റിനും തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് കോര്‍പ്പറേഷൻ മേയറായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഓ സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടു.രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ഓ സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ അഡ്വ. ടി. ഇന്ദിര സത്യപ്രതിജ്ഞ ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചൈനീസ് സര്‍ക്കാരിന്റെ അവാര്‍ഡ് നേടി മലയാളി ശാസ്ത്രജ്ഞ

പത്തനംതിട്ട : ലോകത്ത് ആദ്യമായി ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹോമോസൈഗസ് റബര്‍ തൈകള്‍ ഉല്‍പാദിപ്പിച്ചതിന് ചൈനീസ് സര്‍ക്കാരിന്റെ അവാര്‍ഡ് നേടി മലയാളി ശാസ്ത്രജ്ഞ. കൊടുമൺ അങ്ങാടിക്കല്‍ സ്വദേശിനി ഡോ: ജിനു...

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ യോഗ പരിശീലനത്തിന്  തുടക്കമായി

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 41 ദിവസത്തെ യോഗ പരിശീലന പരിപാടിയുടെ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 66-ാം നമ്പർ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ...
- Advertisment -

Most Popular

- Advertisement -