Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduതാമരശ്ശേരി ചുരത്തില്‍...

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.രാവിലെ 6:45 ഓടെ ചുരം കയറുകയായിരുന്ന കാറാണ് ഒമ്പതാം വളവിന് താഴെ കത്തിനശിച്ചത്.കാറിന് മുന്നില്‍നിന്ന് പുക ഉയരുന്നതുകണ്ട് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു.കൽപറ്റയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള സ്റ്റേറ്റ് ട്രാൻസ് പോർട്ട് വർക്കേഴ്‌സ് യൂണിയൻ ( ഐ എൻടിയുസി) സംസ്ഥാന സമ്മേളനം 29,30 തീയതികളിൽ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ട്രാൻസ് പോർട്ട് വർക്കേഴ്‌സ് യൂണിയൻ ( ഐ എൻടിയുസി) സംസ്ഥാന സമ്മേളനം 29, 30 തീയതികളിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. തിരുവനതപുരം സെൻട്രൽ...

കേരളം വിധിയെഴുതുന്നു

പത്തനംതിട്ട : സംസ്ഥാനത്തു വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കൂട്ടമായെത്തി. മിക്ക ബൂത്തുകളിലും നീണ്ട ക്യൂ കാണാം. ആദ്യ മണിക്കൂറിൽ കനത്ത പോളിങ് രേഖപ്പെടുത്തി. സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ...
- Advertisment -

Most Popular

- Advertisement -