Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiനെടുമ്പാശേരിയിൽ ആഡംബര...

നെടുമ്പാശേരിയിൽ ആഡംബര കാറും ബൈക്കും കൂട്ടിയിടിച്ച് 3 മരണം

കൊച്ചി : നെടുമ്പാശേരിയിൽ ആഡംബര കാറും ബൈക്കും കൂട്ടിയിടിച്ച് 3 മരണം. തൃക്കാക്കരയിലെ ക്രാഫ്റ്റ് ഷോപ്പിൽ ജോലി ചെയ്തിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടുമണിയോടെ എയർപോർട്ട് റോഡിലാണ്  അപകടം ഉണ്ടായത്.കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ നരഹത്യാക്കേസ് ചുമത്തി .ഓടിരക്ഷപ്പെടാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാർ പിടികൂടുകയായിരുന്നു

കൊച്ചിലെ കോളജിൽ ബികോം വിദ്യാർത്ഥിയായ സുഹൈലിനൊപ്പം മറ്റൊരു യുവാവും അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നു.എന്തുവന്നാലും വീട്ടുകാർ നോക്കുമെന്നായിരുന്നു യുവാവിന്റെ വെല്ലുവിളിയെന്ന് നാട്ടുകാർ പറയുന്നു.സുഹൈൽ സജീവ് ലഹരി ഉപയോഗിച്ചതായും സംശയമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ നിർദേശത്തിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡൽഹി : മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു.വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും നൽകുന്ന ധനസഹായം അവസാനിപ്പിക്കണമെന്നാണ് ദേശീയ ബാലാവകാശ കമ്മിഷൻ നിർദേശം. ഇതിനെതിരെ ജംഇയ്യത്തൽ...

കനത്ത മഴയെ തുടർന്ന് ഒഴുക്കിൽപ്പെട്ട് മരിച്ച മലയാളികളിൽ ഒരാളെ തിരിച്ചറിഞ്ഞു.

അടൂർ: മസ്ക്കറ്റിൽ കനത്ത മഴയെ തുടർന്ന് ഒഴുക്കിൽപ്പെട്ട് മരിച്ച മലയാളികളിൽ ഒരാളെ തിരിച്ചറിഞ്ഞു. കടമ്പനാട് വടക്ക് നെല്ലിമുകൾ തടത്തിൽ കിഴക്കേക്കിൽ സുനിൽ കുമാറാണ് (54) മരിച്ചത്. ഒമാനിലെ ബിദിയ സനയയിൽ ഞായർ ഉച്ചയ്ക്കാണ്...
- Advertisment -

Most Popular

- Advertisement -