Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവാഹനാപകടത്തില്‍ ആറ്റിങ്ങല്‍...

വാഹനാപകടത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന്‍ മരിച്ചു

തിരുവനന്തപുരം : ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മകൻ വി വിനീത്(34) വാഹനാപകടത്തില്‍ മരിച്ചു.പുലർച്ചെ 5.30നു പള്ളിപ്പുറത്തു വച്ച് നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.എതിരെ വന്ന കാര്‍ വിനീതിന്‍റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.ഇടയ്ക്കോട് ലോക്കല്‍ കമ്മിറ്റിയംഗമായ വിനീത് ഇടയ്ക്കോട് സഹകരണസംഘം ഉദ്യോഗസ്ഥനാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട പകർച്ചപ്പനികൾക്കെതിരെ  ശ്രദ്ധ വേണം – ജില്ല മെഡിക്കൽ ഓഫീസർ

ആലപ്പുഴ: ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട പകർച്ചപ്പനികളായ  പക്ഷിപ്പനി, എച്ച്1എൻ1 എന്നിവ ക്കെതിരെ പ്രതിരോധ ശീലങ്ങൾ പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിതരായ പക്ഷികളിൽ നിന്ന് അപൂർവ്വം  ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് പക്ഷിപ്പനി....

ദേശീയ പാതയിലെ റോഡ് അപകടങ്ങള്‍:  സംയുക്ത പരിശോധന നടത്തും

ആലപ്പുഴ : ഓച്ചിറ മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാത നിര്‍മാണവുമായി ബന്ധപെട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ മാസത്തില്‍ ഒരിക്കല്‍ സംയുക്ത പരിശോധന നടത്താന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ​​റോഡപകടങ്ങള്‍ തടയുന്നതിനുള്ള...
- Advertisment -

Most Popular

- Advertisement -