Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎസ് ജയശങ്കറിന്റെ...

എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. പഹൽ​ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം അതിർത്തിയിൽ നടന്ന ഇന്ത്യ-പാക് സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് തീരുമാനം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി അനുവദിച്ചതായിദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സിആർപിഎഫാണ് വിദേശകാര്യ മന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത്. സെഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ ജയശങ്കറിനുള്ളത്. കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ വസതിക്ക് സമീപത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു : വയോധിക മരിച്ചു

അടൂർ : പറക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം. പറക്കോട് പീഠികയിൽ മറിയം ബീവി (65) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 3.30-നാണ് സംഭവം. വീട്ടിൽ...

ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് : ഋഷികേശ് വർമയും എം.വൈഷ്ണവിയും ഇന്ന് പുറപ്പെടും

പന്തളം: ഈ വർഷത്തെ ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും ഇക്കുറി ഋഷികേശ് വർമയും എം.വൈഷ്ണവിയും നറുക്കെടുക്കും. പന്തളം കൊട്ടാരത്തിൽ നിന്നും ഒക്ടോബർ 16 നാണ് ഇരുവരും പുറപ്പെടുക പന്തളം നടുവിലേ മുറി കൊട്ടാരത്തിൽ മുൻ...
- Advertisment -

Most Popular

- Advertisement -