Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകനത്ത മഴയിലും...

കനത്ത മഴയിലും കാറ്റിലും കോട്ടയത്ത് വ്യാപക നാശം : ചുങ്കത്ത്  മരം കടപുഴകി റോഡിലേക്ക് വീണു

കോട്ടയം: കനത്തമഴയിലും കാറ്റിലും കോട്ടയത്ത് വ്യാപക നാശം. വിവിധയിടങ്ങളിൽ മരങ്ങള്‍  കടപുഴകി വീണു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രാത്രിയുണ്ടായ മഴയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ബൈപാസില്‍ ചുങ്കത്ത് വന്‍ മരം കടപുഴകി റോഡിലേക്ക് വീണു. ഇതോടെ ഗതാഗതം  തടസ്സപ്പെട്ടു

ചുങ്കം പാലത്തിന് സമീപം നിന്ന കൂറ്റന്‍ വാകമരമാണ്  കടപുഴകി വീണത്. കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥർ  എത്തി മരം മുറിച്ചു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

ചങ്ങനാശേരി : അസംപ്ഷൻ കോളേജിൽ ഡിജിറ്റൽ ഹ്യൂമാനിറ്റീസ് & കമ്മ്യൂണിക്കേഷൻസ്, നുട്രീഷൻ & ഡൈറ്റിറ്റിക്‌സ് എന്നീ വിഷയങ്ങളിൽ DD ഗസ്റ്റ് അധ്യാപകരെ ( Male & Female ) ആവശ്യമുണ്ട്. പി.എച്ച്.ഡി, യൂ.ജി.സി...

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്‌ : രണ്ടാം പ്രതി മാപ്പുസാക്ഷിയായി

തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിലെ രണ്ടാം പ്രതി സച്ചിന്‍ദാസ് മാപ്പുസാക്ഷിയായി. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിൻ്റ അപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.സച്ചിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കോടതിയെ...
- Advertisment -

Most Popular

- Advertisement -