Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഉയർന്ന താപനില...

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : ഇന്നും നാളെയും (21 & 22) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിൽ ബിജെപി

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മുന്നേറ്റത്തിലേക്ക്. ബിജെപി കേവല ഭൂരിപക്ഷവും മറികടന്നപ്പോൾ തൃണമൂൽ കോൺഗ്രസ് 100 സീറ്റ് തികച്ചിട്ടില്ല . ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിൽ ഹിന്ദു വോട്ടുകളുടെ...

പ്ലസ് വൺ : ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നത് 4776 സീറ്റുകൾ

പത്തനംതിട്ട : ജില്ലയിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഒഴിഞ്ഞുകിടക്കുന്നത് 4776 സീറ്റുകൾ.13859 കുട്ടികൾ ഇക്കുറി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചപ്പോൾ 9707 സീറ്റുകളിൽ പ്രവേശനം നടന്നു.9906 മെറിറ്റ് സീറ്റുകളിൽ7586 എണ്ണത്തിൽ പ്രവേശനം...
- Advertisment -

Most Popular

- Advertisement -