Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduബാങ്ക് ജീവനക്കാരനിൽ...

ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു

കോഴിക്കോട് : സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നു 40 ലക്ഷം രൂപ തട്ടിയെടുത്തു. പന്തീരാങ്കാവ്- മണക്കടവ് റോഡിൽ വെച്ചാണ് സ്കൂട്ടറിൽ എത്തിയ ആൾ പണമടങ്ങിയ ബാഗ് തട്ടിഎടുത്തത്. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കയ്യിൽ നിന്നാണ് അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിൽ വച്ച് ബാഗ് തട്ടിയെടുത്തത് .പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് പണം തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു.ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണ്ണവിലയിൽ വൻ കുതിപ്പ്: പവന് 1560 രൂപയാണ് വർദ്ധിച്ചത്

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന വിപണിയിൽ ഒറ്റയടിക്ക് വലിയ വർദ്ധനവ് ഉണ്ടായതോടെ ആശങ്കയിലായിരിക്കുകയാണ് ഉപഭോക്താക്കൾ. ഇന്നത്തെ വർദ്ധനവോടെ സ്വർണ്ണവില വീണ്ടും 1.10...

ജയറാം- ഉർവശി തമിഴ് ചിത്രം: പരിമള ആൻഡ് കോ’  ട്രെയിലർ പുറത്ത് ഇറങ്ങി

കൊച്ചി: സൂപ്പർ ഹിറ്റ് താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’യുടെ ട്രെയിലർ പുറത്ത് ഇറങ്ങി. നേരത്തെ പുറത്ത് വന്ന ടൈറ്റില്‍ ടീസർ പോലെ തന്നെ, പ്രേക്ഷകരെ...
- Advertisment -

Most Popular

- Advertisement -