Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല യുവതീ...

ശബരിമല യുവതീ പ്രവേശനത്തെ എതിർക്കും : ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് .ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതാണ് നിലപാടെന്നും പ്രസിഡന്‍റ് കെ ജയകുമാര്‍ പറഞ്ഞു . ഈ നിലപാട് 14ന് സുപ്രീംകോടതിയെ അറിയിക്കുമെന്നും ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും ജയകുമാര്‍ കൂട്ടിച്ചേർത്തു .

ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കാനും തീരുമാനിക്കുകയായിരുന്നു. ശബരിമല തീര്‍ത്ഥാടനത്തിനായി പ്രത്യേക ബജറ്റ് ഉണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവന്നൂര്‍-കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : കരുവന്നൂര്‍,കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂർ സഹകരണ തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് കുമാർ, കണ്ടല സഹകരണ തട്ടിപ്പ്...

പാലയിൽ സ്കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു

കോട്ടയം : വിനോദയാത്ര പോയ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് വിദ്യാർഥികൾക്ക് പരിക്ക് .തൊടുപുഴ - പാലാ റോഡിൽ നെല്ലാപ്പാറയ്ക്കു സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം .തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ്...
- Advertisment -

Most Popular

- Advertisement -