Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീതുവിന്റെ സാമ്പത്തിക...

ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിനു പുറത്തു നിന്നും സഹായം ലഭിച്ചതായി സൂചന

തിരുവനന്തപുരം : ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിനു പുറത്തു നിന്നും സഹായം ലഭിച്ചതായി സൂചന .വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാൻ ശ്രീതുവിന് പുറത്ത് നിന്ന് സഹായം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.തട്ടിപ്പിനു സഹായിച്ചവരുടെ വിവരങ്ങൾ ശ്രീതു പൊലീസിനു കൈമാറി.

പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോർഡിൽ ഡ്രൈവറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് തയാറാക്കിയത്.നിയമനത്തിനായി ശ്രീതു 10 ലക്ഷം രൂപ വാങ്ങിയെന്നാണ് മൊഴി .ഒരു വർഷം മുമ്പാണ് ഷിജുവിന് ഉത്തരവ് കൈമാറിയത്. 28000 രൂപ ശമ്പളം എന്നാണ് ഉത്തരവിൽ ഉള്ളത്.വ്യാജ നിയമന ഉത്തരവ് തയാറാക്കിയ സ്ഥാപനം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൽ.ബി.എസ് സെന്ററിൽ തൊഴിൽ അധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ, കീഴിലുള്ള വിവിധ സെന്ററുകളിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്റ് അംഗികൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ...

സ്വർണപാളി വിവാദം : മുരാരി ബാബുവിന് എൻഎസ്എസുമായി വളരെ അടുത്ത ബന്ധം: അയർക്കുന്നം രാമൻ നായർ

കോട്ടയം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിസ്ഥാനത്തുള്ള ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിന് എൻഎസ്എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധം ഉണ്ടെന്ന് ദേവസ്വം ബോർഡ് ആദ്യ പബ്ലിക് റിലേഷൻസ് ഓഫീസർ അയർക്കുന്നം രാമൻ...
- Advertisment -

Most Popular

- Advertisement -