Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiബൈക്ക് നിയന്ത്രണംവിട്ട്...

ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി : കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി പ്രവീൺകുമാർ (28), തമിഴ്‌നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിൻ (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.

വിവാഹ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു യുവാക്കൾ. അമിതവേ​ഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് നി​ഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പദയാത്ര നടത്തി

മല്ലപ്പള്ളി: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ മന്നം സമാധി ദിനാചരണത്തോടനുബന്ധിച്ച് മന്നം സമാധിയിലേക്ക് പദയാത്ര നടത്തി. ചങ്ങനാശ്ശേരി ഉദയഗിരി ആശുപത്രി ജംഗ്ഷനിൽ നിന്നും പദയാത്ര ആരംഭിച്ചു. യൂണിയൻ പ്രസിഡണ്ട് എംപി ശശിധരൻ പിള്ള,...

തിരുവല്ല സ്വദേശി കുവൈത്തിൽ മരിച്ചു

ന്യൂഡൽഹി : പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ് (58) ആണ് മരിച്ചത്. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. ടൊയോട്ട കമ്പനി...
- Advertisment -

Most Popular

- Advertisement -