Friday, November 14, 2025
No menu items!

subscribe-youtube-channel

HomeSpiritualഭാഗവത സത്രം:...

ഭാഗവത സത്രം: കൃഷിമിത്ര പദ്ധതി വിളവെടുപ്പുത്സവത്തിൽ  ലഭിച്ച കൃഷി വിഭവങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ചു

തിരുവല്ല: 40-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിനോട് അനുബന്ധിച്ച് നടന്ന ഭാഗവത കൃഷിമിത്ര പദ്ധതി വിളവെടുപ്പുത്സവത്തിൽ നിന്നു ലഭിച്ച കൃഷി വിഭവങ്ങൾ  ക്ഷേത്രത്തിലെ നാരായണീയ മണ്ഡപത്തിൽ സമർപ്പിച്ചു.  ശ്രീദേവി ശ്യാം, ഗീതാകുമാരി  എന്നിവർ ചേർന്നാണ് സമർപ്പിച്ചത്.

തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ 2024 മാർച്ച് 31 മുതൽ ഏപ്രിൽ 11 വരെയാണ് ഭാഗവതസത്രം നടക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി

റാന്നി : പെരുനാട്ടിൽ റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. കൂനങ്കരയിലാണ് ഇത് കാണപ്പെട്ടത്. കഴിഞ്ഞ ഒന്നര വർഷമായി ടാപ്പിങ് ഇല്ലാതെ കിടന്ന റബർ തോട്ടത്തിലാണ് ഇത് കാണപ്പെട്ടത്. ഇന്ന് രാവിലെ ...

നിയമത്തെ അംഗീകരിക്കില്ലെന്ന വിഘടിത നിലപാട് അപലപനീയം : ഓർത്തഡോക്സ് സഭ

കൊച്ചി : വെട്ടിത്തറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ അതിക്രമിച്ച് കയറി പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച വിമത വിഭാഗത്തിന്റെ നിലപാട് നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭ. വെട്ടിത്തറ പള്ളി യഥാർത്ഥ അവകാശികളായ മലങ്കരസഭക്ക്...
- Advertisment -

Most Popular

- Advertisement -