Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNew Delhiമദ്യനയ അഴിമതി:...

മദ്യനയ അഴിമതി: കെ. കവിതയെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ.കവിതയെ സിബിഐ അറസ്റ്റു ചെയ്തു.ഇഡി നേരത്തെ അറസ്റ്റ് ചെയ്തതിന്റെ ഭാ​ഗമായി തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കവിതയെ ജയിലിലെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

മാർച്ച് 15നാണ് കവിതയെ എൻഫോഴ്സ്മെന്റ് അറസ്റ്റുചെയ്യുന്നത്.ബുധനാഴ്ച മുതൽ സിബിഐ സംഘം തിഹാർ ജയിലിലെത്തി കവിതയെ ചോദ്യം ചെയ്തിരുന്നു.വെള്ളിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവഭാരത സൃഷ്ടിക്ക് മിഷനറിമാരുടെ സംഭാവനകൾ മഹത്തരം: മാർ സാമുവേൽ തെയോഫിലോസ്

തിരുവല്ല : നവഭാരത സൃഷ്ടിക്ക് ഭാരതത്തിലെ വിദേശ മിഷണറിമാരും സ്വദേശ ക്രൈസ്തവ നേതാക്കളും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്ത ആണെന്നും വിദ്യാഭ്യാസം, ആരോഗ്യം , ഭാഷാ സാഹിത്യം തുടങ്ങിയ വിവിധ മേഖലകളിൽ മിഷനറിമാർ നൽകിയ...

Kerala Lottery Results : 17-03-2025 Win Win W-813

1st Prize Rs.7,500,000/- (75 Lakhs) WX 659533 (MOOVATTUPUZHA) Consolation Prize Rs.8,000/- WN 659533 WO 659533 WP 659533 WR 659533 WS 659533 WT 659533 WU 659533 WV 659533 WW...
- Advertisment -

Most Popular

- Advertisement -