Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryദുരിതാശ്വാസ ക്യാമ്പിൽ ...

ദുരിതാശ്വാസ ക്യാമ്പിൽ  ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

ചങ്ങനാശ്ശേരി: പായിപ്പാട് നാലുകോടി ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ പായിപ്പാട് ബി എഡ് കോളേജ് എൻ എസ് എസ് യൂണിറ്റ് സമാഹരിച്ച ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂർ, പായിപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് സുനില പ്രസന്നന് കൈമാറി. 

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജു കോട്ടപ്പുഴയ്ക്കൽ, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് തോമസ്, എ മനോജ്, ടോജി, സിബിച്ചൻ ഒട്ടത്തിൽ, ബിൻസി, വിൻസി , ശോഭന, ബ്ലോക്ക് മെമ്പർ സിംസൺ വേഷണാൽ, എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി ആകർഷ് വിജിൻ മാത്യു,  കോളജിലെ ഒന്നാം വർഷ രണ്ടാം വർഷ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്രവാതച്ചുഴി : ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 19 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്ന് ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട്...

പാമലയിൽ നിന്നും 10 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ്  പിടികൂടി

തിരുവല്ല : കുന്നന്താനം പാമലയിൽ നിന്നും 10 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. പാമല പുളിമൂട്ടിൽ പടിയിൽ ജയൻ എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഹോളോബ്രിക്സ് നിർമ്മാണ കമ്പനിയുടെ...
- Advertisment -

Most Popular

- Advertisement -