Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsനാലാഞ്ചിറയിൽ ഭാര്യയെ...

നാലാഞ്ചിറയിൽ ഭാര്യയെ കൊന്ന പ്രതി സുരേഷിനെ ചിദംബരത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : നാലാഞ്ചിറയില്‍ മക്കളുടെ മുന്നില്‍ ഭാര്യയെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. ചിദംബരം റെയിവേ സ്‌റ്റഷനിലാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ ഭാര്യ ഹസീനയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറില്‍ വീട്ടില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ് ട്രെയിൻ കയറി പോയത്. ഇയാള്‍ ആത്‍മഹത്യ ചെയ്തതാവാം എന്നാണു പൊലീസ് നിഗമനം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസി ഓഫീസുകള്‍ ലാന്‍ഡ് ഫോണിൽ നിന്നും മൊബൈലിലേക്ക്  മാറുന്നു

പത്തനംതിട്ട : കെഎസ്ആര്‍ടിസി ഓഫീസുകള്‍ ലാന്‍ഡ് ഫോണിൽ നിന്നും മൊബൈലിലേക്ക്  മാറുന്നു. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് ഇനി മറുപടി നൽകുന്നത് മൊബൈലിലൂടെയാകും. ലാന്‍ഡ് ഫോണുകള്‍ നിര്‍ത്തലാക്കി ജൂലൈ ഒന്ന്...

വാഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു

വാഗമൺ : വാഗമണ്ണിൽ ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. കുറിച്ചി പുത്തൻപറമ്പിൽ പ്രത്യുഷ് പി ആർ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടുകൂടി വാഗമൺ ചോറ്റുപാറ...
- Advertisment -

Most Popular

- Advertisement -