Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനക്രമത്തിൽ മാറ്റം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശനക്രമത്തിൽ 8 ,9 തീയതികളിൽ മാറ്റം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദഹനപ്രായശ്ചിത്ത പരിഹാരക്രിയകളുടെ ഭാഗമായിട്ടാണ്  ദർശനസമയത്തിൽ മാറ്റം വരുത്തിയത്.

8 ന് രാവിലെ ദർശന സമയം മാറ്റമില്ല. വൈകുന്നേരം 04.30 മുതൽ 6.00 മണി വരെ ഇതിന് ശേഷം ദർശനമില്ല. 9 ന് രാവിലെ 08.30 മണിയ്ക്കുളള ദർശന സമയം മാറി 09.30 മണി ആയിരിക്കും ആരംഭിക്കുക. ബാക്കി സമയങ്ങളിൽ മാറ്റമില്ലെന്ന് എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽച്ചൂട്: തൊഴിൽവകുപ്പ് പരിശോധിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ തൊഴിൽ സമയ ക്രമീകരണങ്ങളും മറ്റു നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നത് ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു. ഫെബ്രുവരി മുതൽ 2650 പരിശോധനകളാണ് ഇതിനോടകം പൂർത്തിയാക്കിയത്....

അംബായാഗം: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ക്ഷേത്രസന്നിധിയിൽ നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞം ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടന്നു. കേരള സാംബവർ...
- Advertisment -

Most Popular

- Advertisement -