Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎന്റെ കേരളം...

എന്റെ കേരളം പ്രദര്‍ശനവിപണന മേളയില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്

ആലപ്പുഴ : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കയര്‍ വകുപ്പിന്റെ വിവിധ സ്റ്റാളുകള്‍ ഉണ്ട് .കയര്‍വകുപ്പിന് കീഴിലെ കയര്‍ വികസന വകുപ്പ്, സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍, കയര്‍ ഫെഡ് തുടങ്ങിയവയുടെ സ്റ്റാളുകളിലാണ് സബ്‌സിഡികളും ഡിസ്‌കൗണ്ടും ഉള്ളത് .

ചവിട്ടികള്‍ 50 ശതമാനം ഡിസ്‌കൗണ്ടിലും മെത്തകള്‍ 40 ശതമാനം സബ്‌സിഡിയിലും ലഭിക്കും.വാണിജ്യ കര്‍ഷകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയില്‍ മാത്രം പ്രചാരത്തിലുള്ള ചകിരി കൊണ്ട് നിര്‍മ്മിച്ച ചട്ടികളാണ് കയര്‍ ഫെഡ് സ്റ്റാളിലെ പ്രധാന ആകര്‍ഷണം.പല വലുപ്പത്തിലും ഡിസൈനുകളിലും ഇവ ലഭ്യമാണ്. ഒപ്പം ചകിരി വളം, ഇനോക്കുലം തുടങ്ങിയവയും വില്‍പ്പനയ്ക്കുണ്ട്. കയര്‍ വികസന വകുപ്പ് സ്റ്റാളില്‍ കയര്‍ സഹകരണ സംഘങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്തു നല്‍കുന്നുമുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീവ്രമഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

തിരുവനന്തപുരം:  തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ  ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്ട്. ശക്തമായ മഴ പ്രതീക്ഷിക്കുന്ന പത്തനംതിട്ട, കോട്ടയം,എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് മഞ്ഞ അലെർട്ടും നൽകി. 28 വരെ...

ലഹരി വിപത്തിനെതിരെ വാക്കത്തോണുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം

കോട്ടയം : സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൈൽസ് വിത്ത് ഔട്ട് മിസ്റ്റേക്ക് 2.0 ലഹരി വിരുദ്ധ സംഗമത്തിന്റെയും...
- Advertisment -

Most Popular

- Advertisement -