Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeEducationപ്ലസ് ടു,...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫല പ്രഖ്യാപനം 21 ന് : പ്ലസ് വൺ പ്രവേശനത്തിന് മേയ് 14 മുതൽ അപേക്ഷകൾ സമർപ്പിക്കാം

തിരുവനന്തപുരം : രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി വിഭ്യാഭ്യാസ വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്.

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു. അവസാന തീയതി മേയ് 20. മേയ് 24 ന് ട്രയൽ അലോട്ട്‌മെന്റും ജൂൺ 2 ന് ആദ്യ അലോട്ട്മെന്റും ജൂൺ 10 ന് രണ്ടാം അലോട്ട്മെന്റും ജൂൺ 16 ന് മൂന്നാം അലോട്ട്‌മെന്റും നടക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലെന്‍സ്‌ഫെഡ് സംഘടനയുടെ വികസന കാഴ്ചപ്പാടിനെ അഭിനന്ദിക്കുന്നു: വിനു ജോബ് എം.എല്‍.എ

ചങ്ങനാശ്ശേരി : സ്വയം കരുത്ത് ആര്‍ജിക്കുന്നതോടോപ്പം നാടിന്റെ ക്ഷേമത്തിനും വികസനത്തിനും ലെന്‍സ്‌ഫെഡ് ചെയ്യുന്ന സേവനങ്ങള്‍ മഹത്തരം ആണെന്നും ലെന്‍സ് ഫെഡ് സംഘടനയുടെ വികസന കാഴ്ചപ്പാടിനെ അഭിനന്ദിക്കുന്നുവെന്നും വിനു ജോബ് എം എല്‍ എ.ലെന്‍സ്‌ഫെഡ്...

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം : കോഴിക്കോട് കടയ്ക്ക് മുൻപിൽ വൻ തിരക്ക് ; പോലീസ് ലാത്തി വീശി

കോഴിക്കോട് : കോഴിക്കോട് മാനാഞ്ചിറയിൽ ഒരുരൂപാ നോട്ടുമായി വരുന്ന ആദ്യ നൂറുപേർക്ക് ഷൂ സമ്മാനമായി നൽകുമെന്ന ഓഫറിന് പിന്നാലെ കടയ്ക്ക് മുൻപിൽ വൻ തിക്കും തിരക്കും .ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ്  സോഷ്യൽ മീഡിയ...
- Advertisment -

Most Popular

- Advertisement -