Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiമൃഗക്കൊഴുപ്പ് സംസ്കരണ...

മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി : ഒരാൾ മരിച്ചു: 3 പേർക്ക് പരുക്ക്

എറണാകുളം : കൊച്ചി എടയാർ വ്യവസായ മേഖലയിലെ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി. ഒറീസ സ്വദേശി മരിച്ചു.3 പേർക്ക് പരിക്കേറ്റു.ഫോർമൽ ട്രേഡ് ലിങ്ക് എന്ന സ്ഥാപനത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. ഒറീസ സ്വദേശിയായ അജയ് കുമാറാണ് മരിച്ചത് .ഗ്യാസ് സ്റ്റൗവിൽ ചോർച്ചയുണ്ടായി പൊട്ടിത്തെറിച്ചാതാണെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതലമുറയെ രക്ഷിക്കുവാന്‍ മദ്യലഹരി തിരുത്തല്‍ സമിതികള്‍ക്ക് സാധിക്കണം: മാര്‍ ഐറേനിയോസ്

പരുമല: മദ്യ-ലഹരി ഉപയോഗം നടക്കുന്ന ഈ കാലഘട്ടത്തില്‍ അതില്‍നിന്നും തലമുറയെ രക്ഷിച്ചെടുക്കുവാന്‍ മദ്യ-ലഹരി തിരുത്തല്‍ സമിതികള്‍ക്ക് സാധിക്കണമെന്ന് ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന മദ്യ ലഹരി വിരുദ്ധ...

ഓണ വിഭവങ്ങൾ : വെളിച്ചെണ്ണയ്ക്കും ശർക്കരയ്ക്കും  വിപണിയിൽ വില ഉയരുന്നു

കോഴഞ്ചേരി : ഓണ വിഭവങ്ങളിൽ ചേർക്കുന്ന പ്രധാന ഇനങ്ങളായ വെളിച്ചെണ്ണയ്ക്കും ശർക്കരയ്ക്കും ഓണ വിപണിയിൽ വില ഉയരുന്നു. വ്യാജൻ ഒഴുകുന്നെന്ന പ്രചരണവും നിലനിൽക്കെ ഇക്കാര്യത്തിൽ പരിശോധനകൾ നടക്കുന്നില്ലെന്നും പരാതി. ഓണവിപണിയിലെ അവസരം മുതലെടുത്ത്...
- Advertisment -

Most Popular

- Advertisement -