Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsപീഡന കേസ്...

പീഡന കേസ് : അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി സിദ്ദിഖ്

തിരുവനന്തപുരം : യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി.തിരുവനന്തപുരം സിറ്റി കമ്മിഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്.സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയിൽ അയച്ചിരുന്നു. തുടർന്നാണ് അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.സുപ്രീം കോടതിയിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചു:  അവസാന തീയതി 21

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രധാന ഘട്ടമായ നാമനിർദേശ പത്രിക സമർപ്പണം ഇന്ന്  ആരംഭിച്ചു. രാവിലെ 11 മുതൽ വൈകീട്ട് 3 വരെ പത്രിക സമർപ്പിക്കാം. ഞായറാഴ്ച ഒഴികെ ഏഴ്...

രണ്ടാംകൃഷിയിൽ മുഞ്ഞയുടെ സാന്നിധ്യം: നെൽക്കർഷകർ ജാഗ്രത പാലിക്കണം

ആലപ്പുഴ: കുട്ടനാട്ടിലെ രണ്ടാംകൃഷിയിൽ ചില പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ നെൽക്കർഷകർ ജാഗ്രത പാലിക്കണമെന്ന് കേരള സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റ് അറിയിച്ചു. നെടുമുടി, തകഴി, അമ്പലപ്പുഴ നോർത്ത് കൃഷിഭവനുകളുടെ പരിധിയിലെ...
- Advertisment -

Most Popular

- Advertisement -