Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsയുദ്ധവിരുദ്ധ കൂട്ടായ്മ...

യുദ്ധവിരുദ്ധ കൂട്ടായ്മ നടത്തി

പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ നടത്തി. കെ.പി.ജി.ഡി. സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ: ഡി.ഗോപീമോഹൻ ഉദ്ഘാടനം ചെയ്തു.
   
ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ യുദ്ധ വിരുദ്ധ പ്രഭാഷണം നടത്തി. എം.ആർ.ജയപ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,സംസ്ഥാന സമിതി അംഗങ്ങളായ രജനി പ്രദീപ്,എലിസബത്ത് അബു, ഏബൽ മാത്യു,ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്,അബ്ദുൾ കലാം ആസാദ്,ജോസ് പനച്ചയ്ക്കൽ,അഡ്വ.ഷൈനി ജോർജ്ജ്,പി.റ്റി.രാജു,പ്രകാശ് പേരങ്ങാട്ട്,സജീ ദേവി എൽ, പ്രദീപ് കുളങ്ങര,ഉഷാ തോമസ്,പി.കെ.ഏബ്രഹാം.,ഷീജാ മുരളീധരൻ,വിജയ ലക്ഷ്മി ഉണ്ണിത്താൻ,ലാലി ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊയ്കയിൽ വാഴ്ചയിൻ അധിപൻ്റെ 42-മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം നാളെ

തിരുവല്ല: പൊയ്കയിൽ വാഴ്ചയിൻ അധിപൻ്റെ 42-മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം സഭാ ആസ്ഥാനത്തും കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിലും നാളെ നടക്കും. ദേഹവിയോഗ ഉപവാസ ദിനാചരണത്തിൻ്റെ  ഭാഗമായി സഭാ  ആസ്ഥാനത്ത് വാഴ്ചയിൻ അധിപന്റെ സന്നിധിയിൽ...

തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കു വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച നേതാവാണ് വിദ്യാധരന്‍:  ചിറ്റയം ഗോപകുമാര്‍ 

റാന്നി : പാവങ്ങളായ തൊഴിലാളികള്‍ക്ക്  അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വിട്ടു വീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച നേതാവാണ് വിദ്യാധരന്‍ എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍  പറഞ്ഞു. സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗവും എ.ഐ.ടി.യു.സി സംസ്ഥാന ട്രഷററും...
- Advertisment -

Most Popular

- Advertisement -