Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത് യുവാവ്

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത് യുവാവും സുഹൃത്തുക്കളും .വള്ളിയാട് സ്വദേശിയായ 19-കാരൻ മിഷ് ബാഹുലിനെതിരെ താമരശ്ശേരി പൊലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു.

താമരശ്ശേരിയിൽ ഇന്നലെ അർധരാത്രിയാണ് സംഭവം.രാത്രി പെൺകുട്ടിയുടെ മുറിയിൽ യുവാവ് അതിക്രമിച്ച് കയറിയെന്നാണ് പരാതി.തടയാനെത്തിയ വീട്ടുകാരെ സുഹൃത്തുക്കൾ മർദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.ആറുപേർക്കെതിരെ വീടുകയറി ആക്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടപ്പാളിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്

മലപ്പുറം : കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്.പുലർച്ചെ 3 മണിയോടെ മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരിലാണ് അപകടം നടന്നത് .മാനന്തവാടിയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസും കാസർകോട്ടുനിന്ന്...

ഡ്രൈവിങ് സ്കൂൾ സമരം അവസാനിച്ചു

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിയ ചർച്ചയെ തുടർന്നു ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു. സർക്കുലർ പിൻവലിക്കില്ലെന്നും പരിഷ്കരിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും മോട്ടോർ വാഹ​ന വകുപ്പ് അറിയിച്ചു....
- Advertisment -

Most Popular

- Advertisement -