Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiഐസിസി ചെയര്‍മാനായി...

ഐസിസി ചെയര്‍മാനായി ജയ് ഷാ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡൽഹി : രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ചെയര്‍മാനായി ജയ് ഷാ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.രണ്ടാം തവണയാണ് ജയ് ഷാ യെ എതിരില്ലാതെ തിരഞ്ഞെടുത്തത് .ബാലിയില്‍ ചേര്‍ന്ന ഐസിസി ബോര്‍ഡ്, കമ്മിറ്റി യോഗങ്ങളിലാണ് പുനര്‍നിയമനത്തിന് തീരുമാനമായത്.2024 ലാണ് ജയ് ഷാ നേരത്തെ ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബോര്‍ഡ് പൂര്‍ണവിശ്വാസം രേഖപ്പെടുത്തി. ചെയര്‍മാന്‍ പദവി ഒരേസമയം അഭിമാനവും ഉത്തരവാദിത്തവുമാണെന്നും അംഗരാജ്യങ്ങളുമായി ചേര്‍ന്ന് ആഗോള ക്രിക്കറ്റിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഷാ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അബാൻ മേൽപ്പാലത്തിന്റെ നിർമാണപുരോഗതി എംഎൽഎ വിലയിരുത്തി: ജൂലൈ 30-നകം പൂർത്തിയാക്കണം

പത്തനംതിട്ട: അബാൻ മേൽപ്പാലത്തിന്റെ നിർമാണ പുരോഗതി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട് വിലയിരുത്തി. ഏഴ് വർഷത്തിലേറെയായി ഇഴഞ്ഞു നീങ്ങുന്ന അബാൻ മേൽപ്പാല നിർമാണം പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്റ് മുതൽ അബാൻ...

നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി

തിരുവല്ല : കാപ്പ കേസിൽ ഉൾപ്പെട്ട നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി. വധശ്രമം ഉൾപ്പെടെ 37 ഓളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട തിരുവല്ല നിരണം കിഴക്കുംഭാഗം മുണ്ടനാരി വീട്ടിൽ...
- Advertisment -

Most Popular

- Advertisement -