Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduറെയില്‍വേ ട്രാക്കില്‍...

റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ മറിഞ്ഞു : ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

കോഴിക്കോട് : മാഹിക്കും വടകരയ്ക്കും ഇടയിൽ മുക്കാളി റെയിവേ സ്റ്റേഷനിൽ റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ മറിഞ്ഞു.ടിപ്പര്‍ ഡ്രൈവര്‍ക്ക് അപസ്മാരം വന്നതോടെയാണ് അപകടമുണ്ടായത്. ആളപായം ഇല്ല.സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്റെ നിർമാണ പ്രവൃത്തികൾക്കായി എത്തിയ ടിപ്പർ ലോറിയാണ് ട്രാക്കിലേക്ക് മറിഞ്ഞത്.രാവിലെ ഏഴരയോടെയാണ് സംഭവം.ഇതോടെ ഇരു ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോഡിൽ വീണ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു : ഒരാൾക്ക് പരിക്ക്

കൊച്ചി : റോഡിലേയ്‌ക്ക് വീണ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പിന്നാലെ ബൈക്കിലെത്തിയ മറ്റൊരാൾക്ക് ഗുരുതര പരിക്ക് .കുമ്പളം നോർത്ത് പള്ളിയിലെ ഉസ്താദ് അബ്ദ്ദൾ ഗഫൂറാണ് മരിച്ചത്. പിന്നാലെ ബൈക്കിലെത്തിയ നെട്ടൂര്‍...

തിരുവല്ല നഗരത്തിൽ ഗതാഗത ക്രമീകരണം 

തിരുവല്ല : സാൻ്റാ ഹാർമണി സന്ദേശ റാലിയോടെ  അനുബന്ധിച്ച് തിരുവല്ല നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് വൈകുന്നേരം 3 .30 ന് എം.സി.  റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ബൈപാസ്...
- Advertisment -

Most Popular

- Advertisement -