Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsHarippadഹരിപ്പാട് നവജാത...

ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ഹരിപ്പാട് : ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്തു.അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം വീട്ടുകാരും അറിഞ്ഞിരുന്നില്ല.നിലവിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ‘ന്യൂ ബോൺ ഐ.സി.യു’വിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവം മാർച്ച് 1ന്  കൊടിയേറും

തിരുവല്ല :  ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവം മാർച്ച് 1ന്  കൊടിയേറും. രാവിലെ 9.45നും 10.15നും മദ്ധ്യേ മേടം രാശി ശുഭമുഹൂർത്തത്തിലാണ് കൊടിയേറ്റ് നടക്കുക. 10 ന് ആറാട്ടോടു കൂടി സമാപിക്കും. ഇത്തവണ ഉത്സവം...

സ്വർണക്കവർച്ച, കുഴൽപണം തട്ടിപ്പ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും കഞ്ചാവും പിടിച്ചു

കോഴഞ്ചേരി : പീച്ചി സ്വർണ്ണക്കവർച്ചാകേസിലെയും, കൂത്തുപറമ്പ് കുഴൽപണം തട്ടിയെടുക്കൽ കേസിലെയും പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. പുല്ലാട് പുരയിടത്തുംകാവ് ദ്വാരക വീട്ടിൽ ലിബിൻ( ചിക്കു -31) ആണ് വയനാട് ക്രൈംബ്രാഞ്ചിന്റെയും...
- Advertisment -

Most Popular

- Advertisement -