Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമാര്‍ത്തോമ്മാ സഭ...

മാര്‍ത്തോമ്മാ സഭ 30-മത് ഭദ്രാസന കണ്‍വന്‍ഷൻ നാളെ തുടങ്ങും

കോട്ടയം: മാര്‍ത്തോമ്മാ സഭ 30-മത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വന്‍ഷന്‍ നാളെ (7) മുതല്‍ 11 വരെ എംടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.  വൈകിട്ട് ആറിന് ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌കോപ്പാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കെ.സി. സന്തോഷ് വചനശുശ്രൂഷ നിര്‍വഹിക്കും.

വികാരി ഡോ. സാംസണ്‍ എം. ജേക്കബ്, ഭദ്രാസന സെക്രട്ടറി അലക്‌സ് ഏബ്രഹാം, ട്രെഷറാര്‍ നോബിള്‍ തോമസ് എന്നിവര്‍ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചമ്മനാട് – എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണത്തിന് തുടക്കം

ആലപ്പുഴ : ചമ്മനാട് എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡ് നിർമാണ ഉദ്ഘാടനം ദലീമ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ അധ്യക്ഷനായി. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ 50...

പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: ഒരാൾക്ക് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. അപകടത്തിൽ ബസ് യാത്രക്കാരായ...
- Advertisment -

Most Popular

- Advertisement -