Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് സിപിഎം...

തിരുവനന്തപുരത്ത് സിപിഎം സിറ്റിങ് എംഎൽഎമാരെ തന്നെ മത്സരിപ്പിച്ചേക്കും

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ എല്ലാവരും മത്സരിച്ചേക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. വിജയസാധ്യത പരിഗണിച്ചാണ് എല്ലാ സിറ്റിങ്ങ് എംഎൽഎമാരെയും മത്സരിപ്പിക്കാൻ തീരുമാനിച്ചത് .ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും.ജോയ് മത്സരിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറി വരും. യോഗത്തിലെ തീരുമാനങ്ങൾ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഴാമത്തെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

തൃശ്ശൂർ : വീട്ടിൽ വച്ച് നടത്തിയ ഏഴാമത്തെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് കഴിഞ്ഞ ദിവസം മരിച്ചത്....

ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു

പാലക്കാട് : പാലക്കാട് ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു.മൈസൂർ സ്വദേശി പാർവതിയാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ 3 മണിയോടെയാണ് അപകടം.അപകട സമയം പാർവതി ബസ് സ്റ്റോപ്പിൽ...
- Advertisment -

Most Popular

- Advertisement -