Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഒരാൾക്ക്...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

പാലക്കാട് : പാലക്കാട് ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു .പാലക്കാട് കൊടുമ്പില്‍ സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ അഞ്ചിന് ചികിത്സ തേടിയ രോഗിയെ എട്ടാം തീയതി രോഗം സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.രോഗി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാനന പാതയിൽ തീർഥാടകർക്ക് വിപുലമായ സൗകര്യമൊരുക്കി വനം വകുപ്പ്

ശബരിമല: ശബരിമല തീര്‍ഥാടകരെ സഹായിക്കാന്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയത് വിപുലമായ സൗകര്യങ്ങൾ. പരമ്പരാഗത പാതകളിൽ അപകടാവസ്ഥ തരണം ചെയ്യുന്നതിനായി നാല് എമർജൻസി മെഡിക്കൽ സെൻ്ററുകളും ഒരു ആശുപത്രി സൗകര്യവും ഏർപ്പെടുത്തി. കാനന പാത...

ഫിഷറീസ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ പരീക്ഷ : പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം : ഫിഷറീസ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ പരീക്ഷ ക്രമക്കേടിൽ പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍.ബൈജുവിനും അംഗങ്ങള്‍ക്കും എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.ക്രമക്കേടിലൂടെ അർഹരായ ഉദ്യോഗാർത്ഥികളുടെ നിയമനാവസരം നഷ്ടപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം. നേമം സ്വദേശി നല്‍കിയ പരാതിയുടെ...
- Advertisment -

Most Popular

- Advertisement -