Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅട്ടപ്പാടിയിലെ 'കാര്‍ത്തുമ്പി'...

അട്ടപ്പാടിയിലെ ‘കാര്‍ത്തുമ്പി’ കുട നിര്‍മാണ യൂണിറ്റിനെ പ്രകീർത്തിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂ ഡൽഹി : പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയിലെ ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ കരവിരുതലിൽ തയ്യാറാക്കുന്ന കുടകളിലൂടെ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വട്ടലക്കി സഹകരണ അഗ്രികൾചറൽ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ വനവാസി സ്ത്രീകളാണ് കുട നിർമ്മിക്കുന്നത്.കുടകളും മറ്റ് ഉത്പന്നങ്ങളും വില്‍ക്കുന്നതിനൊപ്പം അവര്‍ തങ്ങളുടെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും ലോകത്തിന് പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഉമർ നബിയുടെ വീഡിയോ പുറത്ത്

ന്യൂഡൽഹി : ചെങ്കോട്ട ഭീകരാക്രമണത്തിന് മുൻപുള്ള ഉമർ നബിയുടെ വിഡിയോ പുറത്ത്. ചാവേറാക്രമണങ്ങളെ ന്യായീകരിക്കുന്ന ഇംഗ്ലീഷിലുള്ള വിഡിയോയാണ് പുറത്തുവന്നത്. ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നും യഥാർത്ഥത്തിൽ ഇത് ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നുമാണ് ഇയാൾ...

കെഎസ്ആർടിസി ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രം : യുവാവ് പിടിയിൽ

താമരശ്ശേരി : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.ഇന്നലെ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൊടുപുഴ സ്വദേശി ഫൈസലിനെ...
- Advertisment -

Most Popular

- Advertisement -