Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസാമ്പത്തിക ശാസ്ത്ര...

സാമ്പത്തിക ശാസ്ത്ര നോബൽ മൈക്കിൾ വുഡ്‌ഫോർഡിനും റോബർട്ട് ഇ. ഹാളിനും

സ്റ്റോക്ക്ഹോം : സാമ്പത്തിക ശാസ്ത്രത്തിലെ നൊബേലിന് അമേരിക്കൻ സാമ്പത്തിക വിദഗ്ധരായ റോബർട്ട് ഇ ഹാളും മൈക്കൽ വുഡ്‌ഫോർഡും അർഹരായി .സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകളെക്കുറിച്ചുള്ള ഗവേഷണ മികവിനാണ് പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി കോന്നി സന്ദർശിച്ചില്ല, അവലോകന യോഗത്തിലേക്ക് വിളിച്ചില്ല ; ആരോപണവുമായി ജനീഷ് കുമാർ എംഎൽഎ

കോന്നി : മുഖ്യമന്ത്രി വി ഡി സതീശൻ പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ലെന്ന പരാതിയുമായി കോന്നി എംഎല്‍എ ജനീഷ് കുമാർ.മഴക്കെടുതി ഏറ്റവുമധികം ബാധിച്ച ജില്ലയാണ് പത്തനംതിട്ട. റാന്നി, ആറന്മുള പ്രദേശം മുഖ്യമന്ത്രി സന്ദർശിച്ചു .എന്നാൽ...

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു

ആറന്മുള: പതിനൊന്ന് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച  രണ്ടാനച്ഛനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതുനഗർ ജില്ലയിലെ  ശിവകാശി സ്വദേശി ശക്തിവേൽ (28) ആണ് അറസ്റ്റിലായത്. പിതാവ് ഉപേക്ഷിച്ച കുട്ടി മാതാവിനൊപ്പം ആറന്മുളയിലെ...
- Advertisment -

Most Popular

- Advertisement -