Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsമാസപ്പടി :...

മാസപ്പടി : 20.5 കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് ഇ.ഡി

തിരുവനന്തപുരം : സി.എം.ആർ.എൽ. പണമിടപാട് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും കുരുക്കായി വീണയുടെ ‘റെഡ് ബുക്ക്’ .പണമിടപാട് വിവരങ്ങൾ വീണയുടെ പക്കലുണ്ടായിരുന്ന ബുക്കിലെ 7 പേജുകളിലായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നൽകിയ വിവരങ്ങളിൽ പറയുന്നു. ബാങ്ക് രേഖകൾ സഹിതമുള്ള തെളിവുകൾ ആണ് ഇഡി ഡിജിപിക്ക് കൈമാറിയത്.

25 കോടിയിലേറെ രൂപയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ട് .മുഹമ്മദ് റിയാസുമായുള്ള വിവാഹത്തിന് ശേഷമാണ് ഹവാല ഇടപാട് നടന്നത്. റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്.ദുബായിൽ കമ്പനി സ്ഥാപിക്കാനും ബിസിനസ് നടത്താനും മറ്റുമാണു പണം കടത്തിയതെന്നു മൊഴിലഭിച്ചതായി കത്തിൽ പറയുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓസ്കർ പുരസ്‌കാരം : മികച്ച നടൻ മൈക്കിൾ ബി. ജോർദൻ, നടി ജെസി ബക്ലി, മികച്ച ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ

ലൊസാഞ്ചലസ് : 98-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു .മികച്ച ചിത്രം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ,മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്) ആണ് മികച്ച നടൻ. ജെസി ബക്ലി (ഹാംനെറ്റ് ) മികച്ച നടിയായി.മികച്ച...

സക്ഷമ ജില്ലാ വാർഷിക സമ്മേളനം ആഗസ്റ്റ് 24-ന്

തിരുവല്ല : സക്ഷമ (സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ) ജില്ലാ വാർഷിക സമ്മേളനം ആഗസ്റ്റ് 24-ന് തിരുവല്ല അമൃത വിദ്യാലയത്തിൽ നടക്കും. വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള കുടുംബ സംഗമം തിരുവല്ലാ നഗരസഭാ വൈസ് ചെയർമാൻ...
- Advertisment -

Most Popular

- Advertisement -